വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ നികുതി കുടിശികയുള്ള എല്ലാ കെട്ടിട ഉടമകളും 2020 മാര്‍ച്ച് 31 അകം നികുതി കുടിശിക ഒടുക്കുവരുത്തി ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ നം.263231
സെക്രട്ടറി
വാത്തിക്കുടി ഗ്രാമപഞ്ചായത്ത്

