An Unofficial Blog Site of One of the Local Self Government Institutions of Kerala,India with Head Quarters Situated at Murickassery in Idukki District
വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും അതത് വാര്‍ഡിലെ ജനപ്രതിനിധികളെ ഓണ്‍ലൈനായി അറിയിക്കുന്ന സംവിധാനമാണ് ഗ്രാമസഭാ പോര്‍ട്ടല്‍. പൊതുജനങ്ങള്‍ക്ക് gramasabha.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് ഈ സംവിധാനം ഉപയോഗിക്കാം.