Pages

Monday, 30 April 2018

സകര്‍മ്മ- ഗ്രാമസഭ പോര്‍ട്ടല്‍



                  വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും  അതത് വാര്‍ഡിലെ ജനപ്രതിനിധികളെ ഓണ്‍ലൈനായി അറിയിക്കുന്ന സംവിധാനമാണ് ഗ്രാമസഭാ പോര്‍ട്ടല്‍. പൊതുജനങ്ങള്‍ക്ക് gramasabha.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ച് ഈ സംവിധാനം ഉപയോഗിക്കാം.