കേരളോത്സവം 2017
വാത്തിക്കുടി
ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2017 ഓക്ടോബര്‍ 7,8 തീയതികളില്‍ മുരിക്കാശേരി പഞ്ചായത്ത് സ്റ്റേഡിയം, പാവനാത്മ കോളെജ് മുരിക്കാശേരി, സെന്‍റ് മേരീസ് സ്ക്കൂള്‍ മുരിക്കാശേരി,
രാജമുടി പാരീഷ് ഹാള്‍, മുരിക്കാശേരി ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായി വിപുലമായ പൊതുജന പങ്കാളിത്തത്തോടെ സര്‍ക്കാര്‍
നിബന്ധനകള്‍ക്കു വിധേയമായി നടത്തുന്നതിന് തീരുമാനിച്ചു.