Pages

Saturday, 16 March 2019

അറിയിപ്പ്

വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ നികുതി കുടിശികയുള്ള എല്ലാ കെട്ടിട ഉടമകളും മാര്‍ച്ച് 31 അകം  നികുതി  കുടിശിക ഒടുക്കുവരുത്തി  ജപ്തി നടപടികളില്‍ നിന്ന്  ഒഴിവാകണമെന്ന് അറിയിക്കുന്നു. പിഴ പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കിയിട്ടുണ്ട്.


                                                             സെക്രട്ടറി
                                               വാത്തിക്കുടി ഗ്രാമപഞ്ചായത്ത്