വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ നികുതി കുടിശികയുള്ള എല്ലാ കെട്ടിട ഉടമകളും മാര്‍ച്ച് 31 അകം നികുതി കുടിശിക ഒടുക്കുവരുത്തി ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് അറിയിക്കുന്നു. പിഴ പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കിയിട്ടുണ്ട്.
സെക്രട്ടറി
വാത്തിക്കുടി ഗ്രാമപഞ്ചായത്ത്
സെക്രട്ടറി
വാത്തിക്കുടി ഗ്രാമപഞ്ചായത്ത്