Pages

Monday, 13 January 2020

അറിയിപ്പ്





             വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ നികുതി കുടിശികയുള്ള എല്ലാ കെട്ടിട ഉടമകളും  2020  മാര്‍ച്ച് 31 അകം  നികുതി  കുടിശിക ഒടുക്കുവരുത്തി  ജപ്തി നടപടികളില്‍ നിന്ന്  ഒഴിവാകണമെന്ന് അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ നം.263231


                                                                                       സെക്രട്ടറി
                                                                          വാത്തിക്കുടി ഗ്രാമപഞ്ചായത്ത്