വാത്തിക്കുടി ഗ്രാമപഞ്ചായത്ത് 2020-21 സാമ്പത്തിക വര്ഷത്തെ പദ്ധതി രൂപീകരണ ഗ്രാമസഭ യോഗം 18.01.2020 മുതല്‍ ആരംഭിക്കുന്നതാണ്. എല്ലാ ഗ്രാമസഭ അംഗങ്ങളും യോഗത്തില് പങ്കെടുക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു. വിശദവിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുകയോ gramasabha.lsgkerala.gov.in എന്ന സൈറ്റ് സന്ദര്ശിക്കുയോ ചെയ്യാവുന്നതാണ്.
.
(ഒപ്പ്)
സെക്രട്ടറി
വാത്തിക്കുടി ഗ്രാമപഞ്ചായത്ത്
.
(ഒപ്പ്)
സെക്രട്ടറി
വാത്തിക്കുടി ഗ്രാമപഞ്ചായത്ത്