For The People
പൊതുജന പരാതി പരിഹാര സെല്‍
പൊതുജന പരാതി പരിഹാര സെല്‍
ഗ്രാമപഞ്ചായത്തുകളില്‍ ആവശ്യമായ എല്ലാ രേഖകള്‍ സഹിതം സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭിക്കേണ്ട സേവനങ്ങള്‍ യഥാസമയം ലഭിക്കാത്തവയില്‍ ഇതു സംബന്ധിച്ച പരാതി സമര്‍പ്പിക്കുന്നതിന് For The People എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.