An Unofficial Blog Site of One of the Local Self Government Institutions of Kerala,India with Head Quarters Situated at Murickassery in Idukki District
വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ പുതിയ സെക്രട്ടറി ചാര്‍ജ് എടുത്തു
വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിയായിരുന്ന ശ്രീ.എ.ഒ അജു വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറി പോയതിനാല്‍ തല്‍സ്ഥാനത്തേയ്ക്ക് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന ശ്രീ കെ രാജു 08/08/2017-ാം തീയതി സ്ഥാനമേറ്റു.