സംസ്ഥാനത്തെ എല്ലാ ഭവനരഹിതര്‍ക്കും സുരക്ഷിതവും
മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കുന്നതിലേക്കായി
ഗുണഭോക്താക്കളെ കണ്ടെത്തുന്ന പദ്ധതിയായ "ലൈഫ് മിഷനില്‍"
ഉള്‍പ്പെട്ട വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കളുടെ കരട് ലിസ്റ്റില്‍മേല്‍ അപ്പീല്‍ നല്‍കുന്നതിനുള്ള അവസാന തീയതി 10.08.2017 ല്‍ അവസാനിച്ചു. 738 അപേക്ഷകള്‍ ലഭിച്ചു. ഇതിന്‍മേലുള്ള വിശദമായ അന്വേഷണത്തിനായി സര്‍വ്വേ ആരംഭിച്ചു.