വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ 14 കമ്പ്യൂട്ടറുകള്‍, 7 പ്രിന്‍റുറുകള്‍ എന്നിവയ്ക്ക് ആനുവല് മെയിന്റനന്‍സ് കോണ്‍ട്രാക്ട് (എ.എം.സി) എടുക്കുന്നതിലേക്കായി താല്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ പ്രത്യേകം പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു. 30.08.2017. ഒരു മണിക്ക് മുന്‍പായി ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടതാണ്. അന്നേ ദിവസം 3 മണിക്ക് ക്വട്ടേഷനുകള്‍ തുറന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
An Unofficial Blog Site of One of the Local Self Government Institutions of Kerala,India with Head Quarters Situated at Murickassery in Idukki District
Wednesday, 23 August 2017
ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.