വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ സ്വാതന്ത്ര്യദിനഘോഷ പരിപാടികള്‍ വിപുലമായ രീതിയില്‍ നടത്തി. രാവിലെ 09.30 ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. പി.കെ രാജു പതാക ഉയര്‍ത്തി. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് മെംബര്‍മാര്‍, ജീവനക്കാര്‍,പാവാനാത്മ കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍,പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹരിതകേരളത്തിന്‍റെ ഭാഗമായി മാലിന്യ സംസ്കരണത്തിന്‍റെ ആവശ്യകതയെ വിളിച്ചോതുന്ന ക്ലാസുകള്‍ നടത്തുകയും, പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും യോഗനടപടികള്‍ അവസാനിച്ചു.
ഹരിതകേരളത്തിന്‍റെ ഭാഗമായി മാലിന്യ സംസ്കരണത്തിന്‍റെ ആവശ്യകതയെ വിളിച്ചോതുന്ന ക്ലാസുകള്‍ നടത്തുകയും, പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും യോഗനടപടികള്‍ അവസാനിച്ചു.